---
title: "#kannur |കണ്ണൂർ വിവരസഞ്ചയിക തളിപ്പറമ്പ് ബ്ലോക്ക് തല പരിശീലനം  പഞ്ചായത്ത് ഹാളിൽ നടന്നു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159419/kannur"
published_at: "2023-11-04T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545f7de8f4bd_Screenshot_20231104-131624_WhatsApp.jpg"
keywords: []
---

# #kannur |കണ്ണൂർ വിവരസഞ്ചയിക തളിപ്പറമ്പ് ബ്ലോക്ക് തല പരിശീലനം  പഞ്ചായത്ത് ഹാളിൽ നടന്നു

> **Lead Summary:** **കണ്ണൂർ** : വിവരസഞ്ചയിക തളിപ്പറമ്പ് ബ്ലോക്ക് തല പരിശീലനം പഞ്ചായത്ത് ഹാളിൽ നടന്നു. പ്രസിഡണ്ട് സിഎം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേമലത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് മാരായ വി എം സീന, പി ശ്രീമതി, ടി ഷീബ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം പി വിനോദ് കുമാർ, ആനക്കീൽ ചന്ദ്രൻ, കെ ജയേഷ് തുടങ്ങിയവർ സംസാരിച്ചു. വിവിധ വിഷയങ്ങളിലായി ശ്രീജിത്ത്കുമാർ, കെ സന്തോഷ് കുമാർ, വി വി സതീഷ്, സി എം സുധീഷ് കുമാർ തുടങ്ങിയവർ ക്ലാസെടുത്തു.

## Article Content

**കണ്ണൂർ** : വിവരസഞ്ചയിക തളിപ്പറമ്പ് ബ്ലോക്ക് തല പരിശീലനം പഞ്ചായത്ത് ഹാളിൽ നടന്നു. പ്രസിഡണ്ട് സിഎം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേമലത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് മാരായ വി എം സീന, പി ശ്രീമതി, ടി ഷീബ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം പി വിനോദ് കുമാർ, ആനക്കീൽ ചന്ദ്രൻ, കെ ജയേഷ് തുടങ്ങിയവർ സംസാരിച്ചു. വിവിധ വിഷയങ്ങളിലായി ശ്രീജിത്ത്കുമാർ, കെ സന്തോഷ് കുമാർ, വി വി സതീഷ്, സി എം സുധീഷ് കുമാർ തുടങ്ങിയവർ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159419/kannur)