---
title: "#accident | കോളയാട് പുന്നപ്പാലത്ത് ബുള്ളറ്റും ബസ്സും തമ്മില്‍ കൂട്ടിയിടിച്ച് അപകടം"
english_title: "Kolayad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159467/kolayad"
published_at: "2023-11-04T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6546228f1c4a2_Screenshot_2023-11-04-16-17-42-34_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #accident | കോളയാട് പുന്നപ്പാലത്ത് ബുള്ളറ്റും ബസ്സും തമ്മില്‍ കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **കോളയാട്**: പുന്നപ്പാലത്ത് ബുള്ളറ്റും ബസ്സും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ബുള്ളറ്റ് യാത്രികന് പരിക്ക്. കൂത്തുപറമ്പ് ഭാഗത്ത് നിന്ന് പേരാവൂര്‍ ഭാഗത്തേക്ക് വന്ന ബുള്ളറ്റും മാനന്തവാടിയില്‍ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന പ്രതാപ് ബസ്സും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാലിന് സാരമായി പരിക്കേറ്റ പേരാവൂര്‍ സ്വദേശി സല്‍മാനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

## Article Content

**കോളയാട്**: പുന്നപ്പാലത്ത് ബുള്ളറ്റും ബസ്സും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ബുള്ളറ്റ് യാത്രികന് പരിക്ക്. കൂത്തുപറമ്പ് ഭാഗത്ത് നിന്ന് പേരാവൂര്‍ ഭാഗത്തേക്ക് വന്ന ബുള്ളറ്റും മാനന്തവാടിയില്‍ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന പ്രതാപ് ബസ്സും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാലിന് സാരമായി പരിക്കേറ്റ പേരാവൂര്‍ സ്വദേശി സല്‍മാനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159467/kolayad)