---
title: "#iritty | വിളംബര റാലി നടത്തി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159496/iritty"
published_at: "2023-11-04T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65463fed08504_IMG-20231104-WA0039.jpg"
keywords: []
---

# #iritty | വിളംബര റാലി നടത്തി

> **Lead Summary:** **ഇരിട്ടി** : 70 മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ വിളംബര റാലി നടത്തി. നൂറുകണക്കിന് സഹകാരികളും ജീവനക്കാരും അണിനിരന്ന റാലി പയഞ്ചേരി മുക്കിൽ നിന്നും ആരംഭിച്ച് പഴയ ബസ്റ്റാൻഡിൽ സമാപിച്ചു.

## Article Content

**ഇരിട്ടി** : 70 മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ വിളംബര റാലി നടത്തി. നൂറുകണക്കിന് സഹകാരികളും ജീവനക്കാരും അണിനിരന്ന റാലി പയഞ്ചേരി മുക്കിൽ നിന്നും ആരംഭിച്ച് പഴയ ബസ്റ്റാൻഡിൽ സമാപിച്ചു.

സമാപന പൊതുസമ്മേളനം കേരഫെഡ് വൈസ് ചെയർമാൻ കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വി. ടി.തോമസ് അധ്യക്ഷത വഹിച്ചു. ബേബി തോലാനി, എൻ. അശോകൻ, യൂണിറ്റ് ഇൻസ്പെക്ടർ ജയശ്രീ, അനൂപ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159496/iritty)