---
title: "കെഎസ്‌ആര്‍ടിസിയില്‍ കൂട്ടസ്ഥലം മാറ്റം; 3034 ജീവനക്കാരെ മാറ്റി"
english_title: "Ksrtc "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159541/ksrtc"
published_at: "2023-11-04T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65466b8f726c5_n55367319416991137290550d29f00b822648a7980c765ea96d16220a1e6fc5c93cd069e1a598f3b6ac7517.jpg"
keywords: []
---

# കെഎസ്‌ആര്‍ടിസിയില്‍ കൂട്ടസ്ഥലം മാറ്റം; 3034 ജീവനക്കാരെ മാറ്റി

> **Lead Summary:** **തിരുവനന്തപുരം:** കടുത്ത സാമ്ബത്തിക പ്രതിസന്ധികള്‍ക്കിടയില്‍ കെഎസ്‌ആര്‍ടിസിയില്‍ കൂട്ടസ്ഥലം മാറ്റം. 3034 ജീവനക്കാരെ സ്ഥലം മാറ്റി. ഡ്രൈവര്‍, കണ്ടക്ടര്‍, സ്റ്റോര്‍കീപ്പര്‍ വിഭാഗത്തിലെ ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.

## Article Content

**തിരുവനന്തപുരം:** കടുത്ത സാമ്ബത്തിക പ്രതിസന്ധികള്‍ക്കിടയില്‍ കെഎസ്‌ആര്‍ടിസിയില്‍ കൂട്ടസ്ഥലം മാറ്റം. 3034 ജീവനക്കാരെ സ്ഥലം മാറ്റി. ഡ്രൈവര്‍, കണ്ടക്ടര്‍, സ്റ്റോര്‍കീപ്പര്‍ വിഭാഗത്തിലെ ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159541/ksrtc)