---
title: "കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159543/arrested"
published_at: "2023-11-04T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65466cb027827_PicsArt_11-04-09.37.05.jpg"
keywords: []
---

# കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** **ഇരിട്ടി:** കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ. കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റിൽ എക്സൈസ് ഇൻസ്‌പെകടർ പി.ടി. യേശുദാസും സംഘവും നടത്തിയ പതിവ് വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും വരികയായിരുന്ന ഉളിക്കൽ പരിക്കളം സ്വദേശി അനിസ്റ്റിൽ തോമസിനെ 5 മില്ലി ഗ്രാം എംഡിഎംഎ കൈവശം വെച്ച കുറ്റത്തിന് എൻഡിപിഎസ് ചുമത്തി അറസ്റ്റ് ചെയ്ത് കേസ്സെടുത്തു.

## Article Content

**ഇരിട്ടി:** കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ. കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റിൽ എക്സൈസ് ഇൻസ്‌പെകടർ പി.ടി. യേശുദാസും സംഘവും നടത്തിയ പതിവ് വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും വരികയായിരുന്ന ഉളിക്കൽ പരിക്കളം സ്വദേശി അനിസ്റ്റിൽ തോമസിനെ 5 മില്ലി ഗ്രാം എംഡിഎംഎ കൈവശം വെച്ച കുറ്റത്തിന് എൻഡിപിഎസ് ചുമത്തി അറസ്റ്റ് ചെയ്ത് കേസ്സെടുത്തു.

പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ജോണി ജോസഫ്, നിസാർ കൂലോത്ത്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) കെ.കെ. സാജൻ, സിവിൽ എക്സൈസ് ഓഫീസർ ജി. സന്ദീപ്, വനിത സിവിൽ ഓഫീസർ സി. നിത്യ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159543/arrested)