---
title: "ജില്ലാ വടം വലി ചാമ്പ്യൻഷിപ്പ് കിളിയന്തറ സ്കൂൾ ഓവറോൾ ചാമ്പ്യൻമാർ"
english_title: "Kiliyanthara school "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159657/kiliyanthara-school"
published_at: "2023-11-05T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547375326f9e_PicsArt_11-05-12.01.29.jpg"
keywords: []
---

# ജില്ലാ വടം വലി ചാമ്പ്യൻഷിപ്പ് കിളിയന്തറ സ്കൂൾ ഓവറോൾ ചാമ്പ്യൻമാർ

> **Lead Summary:** **മാടായി:** കണ്ണൂർ ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ വടം വലി ചാമ്പ്യൻഷിപ്പിൽ കിളിയന്തറ സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. അണ്ടർ 13, അണ്ടർ 15 വിഭാഗങ്ങളിൽ സ്കൂൾ ചാമ്പ്യൻമാരായി. അണ്ടർ 17 മിക്സഡ് വിഭാഗത്തിൽ റണ്ണറപ്പും അണ്ടർ 19 മിക്സഡ് വിഭാഗത്തിൽ സെക്കന്റ് റണ്ണറപ്പും കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന് നേടാൻ സാധിച്ചു. വടം വലി മത്സര രംഗത്തേക്കുള്ള ആദ്യ ചുവടുവയ്പിൽ തന്നെ സ്കുളിന് ചാമ്പ്യൻമാരാവാൻ സാധിച്ചു.

## Article Content

**മാടായി:** കണ്ണൂർ ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ വടം വലി ചാമ്പ്യൻഷിപ്പിൽ കിളിയന്തറ സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. അണ്ടർ 13, അണ്ടർ 15 വിഭാഗങ്ങളിൽ സ്കൂൾ ചാമ്പ്യൻമാരായി. അണ്ടർ 17 മിക്സഡ് വിഭാഗത്തിൽ റണ്ണറപ്പും അണ്ടർ 19 മിക്സഡ് വിഭാഗത്തിൽ സെക്കന്റ് റണ്ണറപ്പും കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന് നേടാൻ സാധിച്ചു. വടം വലി മത്സര രംഗത്തേക്കുള്ള ആദ്യ ചുവടുവയ്പിൽ തന്നെ സ്കുളിന് ചാമ്പ്യൻമാരാവാൻ സാധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159657/kiliyanthara-school)