---
title: "ചെത്ത് തൊഴിലാളി യൂനിയൻ റെയിഞ്ച് കൺവെൻഷൻ തളിപ്പറമ്പ് ഏഴാം മൈലിൽ നടന്നു "
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159707/thaliparamba"
published_at: "2023-11-05T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547687f0c748_Screenshot_2023-11-05-15-25-16-46_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ചെത്ത് തൊഴിലാളി യൂനിയൻ റെയിഞ്ച് കൺവെൻഷൻ തളിപ്പറമ്പ് ഏഴാം മൈലിൽ നടന്നു 

> **Lead Summary:** **തളിപ്പറമ്പ**: താലൂക്ക് ചെത്ത് തൊഴിലാളി യൂനിയൻ റെയിഞ്ച് കൺവെൻഷൻ ഏഴാം മൈൽ ടാപ് കോസ് ഓഡിറ്റോറിയത്തിൽ നടന്നു. ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. വി. ചന്ദ്രബാബു ഉൽഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ**: താലൂക്ക് ചെത്ത് തൊഴിലാളി യൂനിയൻ റെയിഞ്ച് കൺവെൻഷൻ ഏഴാം മൈൽ ടാപ് കോസ് ഓഡിറ്റോറിയത്തിൽ നടന്നു. ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. വി. ചന്ദ്രബാബു ഉൽഘാടനം ചെയ്തു.

എം. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.സന്തോഷ്,ടി.ബാലകൃഷ്ണൻ, കാനായി രാജൻ, വി. രാഘവൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159707/thaliparamba)