---
title: "റവന്യൂ ഡിസ്ട്രിക് ഗെയിം: ജില്ലാ ചെസ് മത്സരത്തിൽ ഒന്നാം സ്ഥാനം ഇവ് ലിൻ റോസിന് "
english_title: "Revenue District Game"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159742/revenue-district-game"
published_at: "2023-11-05T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65478bf7c9913_Picsart_23-11-05_17-58-53-609.jpg"
keywords: []
---

# റവന്യൂ ഡിസ്ട്രിക് ഗെയിം: ജില്ലാ ചെസ് മത്സരത്തിൽ ഒന്നാം സ്ഥാനം ഇവ് ലിൻ റോസിന് 

> **Lead Summary:**  **ഇരിട്ടി**: റവന്യൂ ഡിസ്ട്രിക് ഗെയിം സ്കൂൾ അസോ സിയേഷൻനേതൃത്വത്തിൽ കണ്ണൂർ സെൻ്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചെസ് മത്സരത്തിൽ ജൂനിയർ കാറ്റഗറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇവ് ലിൻ റോസ്.

## Article Content

 **ഇരിട്ടി**: റവന്യൂ ഡിസ്ട്രിക് ഗെയിം സ്കൂൾ അസോ സിയേഷൻനേതൃത്വത്തിൽ കണ്ണൂർ സെൻ്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചെസ് മത്സരത്തിൽ ജൂനിയർ കാറ്റഗറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇവ് ലിൻ റോസ്.

പരുത്തിവയലിൽ കുന്നോത്ത് സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159742/revenue-district-game)