---
title: "മൻറോതുരുത്തിൽ  ഉല്ലാസയാത്ര പോയ യുവാവ് മുങ്ങി മരിച്ചു. "
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159752/died"
published_at: "2023-11-05T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547926577142_download_(24).jpeg"
keywords: []
---

# മൻറോതുരുത്തിൽ  ഉല്ലാസയാത്ര പോയ യുവാവ് മുങ്ങി മരിച്ചു. 

> **Lead Summary:** **കൊല്ലം**: മൻറോതുരുത്തിൽ ഉല്ലാസയാത്ര പോയ യുവാവ് മുങ്ങി മരിച്ചു. കടയ്ക്കൽ സ്വദേശി ലാൽകൃഷ്ണൻ ആണ് മരിച്ചത്. ചേരിയിൽകടവ് ഭാഗത്ത് ഫോട്ടോ എടുക്കുന്നതിനിടയിൽ വെള്ളത്തിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. പത്തനംതിട്ട സീതത്തോട് കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത് ഇൻസ്‌പെക്ടറാണ് മരിച്ച ലാൽ കൃഷ്ണൻ.

## Article Content

**കൊല്ലം**: മൻറോതുരുത്തിൽ ഉല്ലാസയാത്ര പോയ യുവാവ് മുങ്ങി മരിച്ചു. കടയ്ക്കൽ സ്വദേശി ലാൽകൃഷ്ണൻ ആണ് മരിച്ചത്. ചേരിയിൽകടവ് ഭാഗത്ത് ഫോട്ടോ എടുക്കുന്നതിനിടയിൽ വെള്ളത്തിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. പത്തനംതിട്ട സീതത്തോട് കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത് ഇൻസ്‌പെക്ടറാണ് മരിച്ച ലാൽ കൃഷ്ണൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159752/died)