---
title: "രാ​ജ്യ​ത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,784 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു"
english_title: "Covid 19 update in india dec 14"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15989/covid-19-update-in-india-dec-14"
published_at: "2021-12-14T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b8454d23eff_images - 2021-12-13T180424.500.jpeg"
keywords: []
---

# രാ​ജ്യ​ത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,784 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

> **Lead Summary:** രാ​ജ്യ​ത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,784 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 252 പേ​ർ കൂ​ടി മ​രി​ച്ചു.

## Article Content

രാ​ജ്യ​ത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,784 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 252 പേ​ർ കൂ​ടി മ​രി​ച്ചു.

രാ​ജ്യ​ത്ത് നി​ല​വി​ൽ 88,993 സ​ജീ​വ കേ​സു​ക​ളു​ണ്ട്. 7,995 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മു​ക്ത​രു​ടെ എ​ണ്ണം 3,41,38,763 ആ​യി. മ​ര​ണ​സം​ഖ്യ 4,75,888 ആ​യി ഉ​യ​ർ​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15989/covid-19-update-in-india-dec-14)