---
title: "നവകേരള സദസിന്റെ പ്രചരണാർത്ഥം പള്ളിക്കുന്നിൽ സ്ഥാപിച്ച പ്രചരണ ശില്പം അനാച്ഛാദനം ചെയ്തു"
english_title: "Pallikunnu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159941/pallikunnu"
published_at: "2023-11-06T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548997a04261_Screenshot_2023-11-06-13-06-25-34_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# നവകേരള സദസിന്റെ പ്രചരണാർത്ഥം പള്ളിക്കുന്നിൽ സ്ഥാപിച്ച പ്രചരണ ശില്പം അനാച്ഛാദനം ചെയ്തു

> **Lead Summary:** **അഴീക്കോട്**: മണ്ഡലം നവകേരള സദസിന്റെ പ്രചരണാർത്ഥം പള്ളിക്കുന്നിൽ സ്ഥാപിച്ച പ്രചരണ ശില്പം മന്ത്രി കെ രാധാകൃഷ്ണൻ അനാച്ഛാദനം ചെയ്തു. കെ വി സുമേഷ് എം എൽ എ അധ്യക്ഷനായി.

## Article Content

**അഴീക്കോട്**: മണ്ഡലം നവകേരള സദസിന്റെ പ്രചരണാർത്ഥം പള്ളിക്കുന്നിൽ സ്ഥാപിച്ച പ്രചരണ ശില്പം മന്ത്രി കെ രാധാകൃഷ്ണൻ അനാച്ഛാദനം ചെയ്തു. കെ വി സുമേഷ് എം എൽ എ അധ്യക്ഷനായി.

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ചിറക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി തുടങ്ങിയവർ പങ്കെടുത്തു. സുരേന്ദ്രൻ കൂക്കാനമാണ് പാഴ് വസ്തുക്കൾ കൊണ്ട് ശിൽപ്പം ഒരുക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159941/pallikunnu)