---
title: "നവകേരള സദസ്സ്; ഇരിട്ടിയിൽ പോസ്റ്റർ പ്രചരണം നടത്തി"
english_title: "Cds "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160042/cds"
published_at: "2023-11-06T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548ec359954c_PicsArt_11-06-07.03.43.jpg"
keywords: []
---

# നവകേരള സദസ്സ്; ഇരിട്ടിയിൽ പോസ്റ്റർ പ്രചരണം നടത്തി

> **Lead Summary:** നവംബർ 22 ന് ഇരിട്ടിയിൽ നടക്കുന്ന നവകേരള സദസ്സിൻ്റെ പ്രചരണാർത്ഥം ഇരിട്ടി നഗര സഭ സി.ഡി.എസ്സിൻ്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റർ പ്രചരണം ചെയർപേഴ്സൺ കെ. ശ്രീലത ഉത്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, സി.ഡി.എസ് ചെയർപേഴ്സൻ കെ. നിധിന ഷിംന, സ്മിത പ്രസാദ്, പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു.

## Article Content

നവംബർ 22 ന് ഇരിട്ടിയിൽ നടക്കുന്ന നവകേരള സദസ്സിൻ്റെ പ്രചരണാർത്ഥം ഇരിട്ടി നഗര സഭ സി.ഡി.എസ്സിൻ്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റർ പ്രചരണം ചെയർപേഴ്സൺ കെ. ശ്രീലത ഉത്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, സി.ഡി.എസ് ചെയർപേഴ്സൻ കെ. നിധിന ഷിംന, സ്മിത പ്രസാദ്, പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160042/cds)