---
title: "ഒന്നരവയസുകാരന്‍ പിക്കപ്പ് വാന്‍ ഇടിച്ച്‌ മരിച്ചു"
english_title: "Accident-died "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160048/accident-died"
published_at: "2023-11-06T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548eeb626b96_n5541854321699278436151ceafd4374a795b1a97b26524c781f460d4c17b89be7680f9eb0087defad68855.jpg"
keywords: []
---

# ഒന്നരവയസുകാരന്‍ പിക്കപ്പ് വാന്‍ ഇടിച്ച്‌ മരിച്ചു

> **Lead Summary:** **പാലക്കാട് : **കുമ്ബിടി ഉമ്മത്തൂരില്‍ പിക്കപ്പ് വാന്‍ ഇടിച്ച്‌ ഒന്നരവയസ്സുകാരന്‍ മരിച്ചു. കുമ്ബിടി നിരപ്പ് സ്വദേശി പൈങ്കണ്ണത്തൊടി വീട്ടില്‍ മുബാറഖിന്റെ മകന്‍ മുസമ്മിലാണ് മരിച്ചത്. വിറകുവെട്ട് യന്ത്രവുമായി എത്തിയ വാന്‍ പിറകിലേക്ക് എടുത്തപ്പോഴായിരുന്നു അപകടമുണ്ടായത്. തലയ്ക്ക് സാരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

## Article Content

**പാലക്കാട് : **കുമ്ബിടി ഉമ്മത്തൂരില്‍ പിക്കപ്പ് വാന്‍ ഇടിച്ച്‌ ഒന്നരവയസ്സുകാരന്‍ മരിച്ചു. കുമ്ബിടി നിരപ്പ് സ്വദേശി പൈങ്കണ്ണത്തൊടി വീട്ടില്‍ മുബാറഖിന്റെ മകന്‍ മുസമ്മിലാണ് മരിച്ചത്. വിറകുവെട്ട് യന്ത്രവുമായി എത്തിയ വാന്‍ പിറകിലേക്ക് എടുത്തപ്പോഴായിരുന്നു അപകടമുണ്ടായത്. തലയ്ക്ക് സാരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160048/accident-died)