---
title: "അടക്കാത്തോട് ഗവൺമെന്റ്  യു.പി സ്കൂളിൽ വിജയോൽസവം"
english_title: "Adakkatthodu government up school "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160067/adakkatthodu-government-up-school"
published_at: "2023-11-06T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548f91f0a4ff_PicsArt_11-06-07.59.00.jpg"
keywords: []
---

# അടക്കാത്തോട് ഗവൺമെന്റ്  യു.പി സ്കൂളിൽ വിജയോൽസവം

> **Lead Summary:** **അടക്കാത്തോട്: **അടക്കാത്തോട് ഗവ. യു.പി സ്കൂളിൽ കലോത്സവം, ശാസ്ത്രമേള വിജയികൾക്ക് അനുമോദനം ചൊവ്വാഴ്ച്ച 2. മണിക്ക് നടക്കും. ചടങ്ങ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉൽഘാടനം ചെയ്യും. കേളകം പഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കമ്മ മേലേക്കുറ്റ് അധ്യക്ഷത വഹിക്കും.

## Article Content

**അടക്കാത്തോട്: **അടക്കാത്തോട് ഗവ. യു.പി സ്കൂളിൽ കലോത്സവം, ശാസ്ത്രമേള വിജയികൾക്ക് അനുമോദനം ചൊവ്വാഴ്ച്ച 2. മണിക്ക് നടക്കും. ചടങ്ങ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉൽഘാടനം ചെയ്യും. കേളകം പഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കമ്മ മേലേക്കുറ്റ് അധ്യക്ഷത വഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160067/adakkatthodu-government-up-school)