---
title: "പുലിയുടെ ആക്രമണത്തില്‍ ഏഴ് വയസുകാരനു ഗുരുതര പരിക്ക്"
english_title: "Injury "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160086/injury"
published_at: "2023-11-06T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654908950b57c_n5542413821699285064699c4be847e3bd1fda5bab7b734d22172e25b0752f7eba2cb318dca84df397764fe.jpg"
keywords: []
---

# പുലിയുടെ ആക്രമണത്തില്‍ ഏഴ് വയസുകാരനു ഗുരുതര പരിക്ക്

> **Lead Summary:** **പാലക്കാട്:** വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ ഏഴ് വയസുകാരനു ഗുരുതര പരിക്ക്. സിരുഗുണ്‍ട്ര എസ്റ്റേറ്റില്‍ വൈകീട്ടാണ് സംഭവം. അസം സ്വദേശികളായ തൊഴിലാളി ദമ്ബതികളുടെ മകനാണ് പരിക്കേറ്റത്. കുട്ടി വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കെയാണ് പുലി ആക്രമിച്ചത്. 

## Article Content

**പാലക്കാട്:** വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ ഏഴ് വയസുകാരനു ഗുരുതര പരിക്ക്. സിരുഗുണ്‍ട്ര എസ്റ്റേറ്റില്‍ വൈകീട്ടാണ് സംഭവം. അസം സ്വദേശികളായ തൊഴിലാളി ദമ്ബതികളുടെ മകനാണ് പരിക്കേറ്റത്. കുട്ടി വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കെയാണ് പുലി ആക്രമിച്ചത്. 

കുട്ടിയുടെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. കുട്ടിയെ മലക്കപ്പാറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160086/injury)