---
title: "പയ്യന്നൂർ നഗരസഭയിൽ സമ്പൂര്‍ണ വാക്‌സിനേഷന്‍ എന്ന ലക്ഷ്യത്തോടെ വാക്സിൻ വണ്ടി പ്രയാണമാരംഭിച്ചു"
english_title: "The vaccine cart began its journey"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16010/The-vaccine-cart-began-its-journey"
published_at: "2021-12-14T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b8654a07067_Screenshot_20211214_150427.jpg"
keywords: []
---

# പയ്യന്നൂർ നഗരസഭയിൽ സമ്പൂര്‍ണ വാക്‌സിനേഷന്‍ എന്ന ലക്ഷ്യത്തോടെ വാക്സിൻ വണ്ടി പ്രയാണമാരംഭിച്ചു

> **Lead Summary:** പയ്യന്നൂർ നഗരസഭ സമ്പൂര്‍ണ വാക്‌സിനേഷന്‍ എന്ന ലക്ഷ്യത്തോടെ രണ്ടാം ഘട്ട കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി നഗരസഭയിലെ 44 വാർഡുകളിലുമായി ഇനിയും വാക്സിൻ സ്വീകരി ക്കാൻ ബാക്കിയുള്ളവർക്ക് വാർഡുകളിലെക്ക് എത്തിച്ചേർന്ന് വാക്സിൻ നൽകുകയാണ്. നാളെയും മറ്റന്നാളുമായി വാക്സിൻ വണ്ടി പര്യടനം തുടരും.

## Article Content

പയ്യന്നൂർ നഗരസഭ സമ്പൂര്‍ണ വാക്‌സിനേഷന്‍ എന്ന ലക്ഷ്യത്തോടെ രണ്ടാം ഘട്ട കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി നഗരസഭയിലെ 44 വാർഡുകളിലുമായി ഇനിയും വാക്സിൻ സ്വീകരി ക്കാൻ ബാക്കിയുള്ളവർക്ക് വാർഡുകളിലെക്ക് എത്തിച്ചേർന്ന് വാക്സിൻ നൽകുകയാണ്. നാളെയും മറ്റന്നാളുമായി വാക്സിൻ വണ്ടി പര്യടനം തുടരും.

ഡിസംബർ 16 ഓടുകൂടി നഗരസഭയിലെ മുഴുവൻ ആളുകളുടെയും വാക്സിനേഷൻ പൂർത്തിയാക്കുകയാണ് വാക്സിൻ വണ്ടി വാർഡുകളിലേക്ക് എത്തിച്ചേരുന്നതോടുകൂടി നടപ്പിലാകുകയെന്ന് ചെയർപേഴ്സൺ പറഞ്ഞു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി. ബാലൻ, ടി.വിശ്വനാഥൻ, ഡോ.അബ്ദുൾ ജബ്ബാർ , ജാക്സൻ എഴിമല, നിമിഷ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16010/The-vaccine-cart-began-its-journey)