---
title: "കളമശ്ശേരി സ്‌ഫോടനത്തില്‍ ആദ്യം മരിച്ച സ്ത്രീ ലെയോണ പൗലോസ് തന്നെ"
english_title: "Kalamasery blast"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160216/kalamasery-blast"
published_at: "2023-11-07T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549dbf94da22_Screenshot_2023-11-07-12-05-46-15_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# കളമശ്ശേരി സ്‌ഫോടനത്തില്‍ ആദ്യം മരിച്ച സ്ത്രീ ലെയോണ പൗലോസ് തന്നെ

> **Lead Summary:** **കളമശ്ശേരി**: സ്‌ഫോടനത്തില്‍ ആദ്യം മരിച്ച സ്ത്രീ ലെയോണ പൗലോസ് തന്നെയെന്ന് സ്ഥിരീകരിച്ചു. ഇവരുടെ ഡിഎന്‍എ പരിശോധന ഫലം പുറത്ത് വന്നു. തിരിച്ചറിയാന്‍ ആകാത്ത നിലയില്‍ ആയിരുന്നു മൃതദേഹം ആശുപത്രിയില്‍ എത്തിച്ചത്.

## Article Content

**കളമശ്ശേരി**: സ്‌ഫോടനത്തില്‍ ആദ്യം മരിച്ച സ്ത്രീ ലെയോണ പൗലോസ് തന്നെയെന്ന് സ്ഥിരീകരിച്ചു. ഇവരുടെ ഡിഎന്‍എ പരിശോധന ഫലം പുറത്ത് വന്നു. തിരിച്ചറിയാന്‍ ആകാത്ത നിലയില്‍ ആയിരുന്നു മൃതദേഹം ആശുപത്രിയില്‍ എത്തിച്ചത്.

ഇതേ തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്തിയത്. അതേസമയം, ഫലം പുറത്തുവന്ന സാഹചര്യത്തില്‍ ഉടന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160216/kalamasery-blast)