---
title: "അതിദരിദ്രരെ കണ്ടെത്തുന്നത്തിനുള്ള സർവ്വേ;പരിശീലന പരിപാടി സംഘടിപ്പിച്ചു "
english_title: "Survey to find the extremely poor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16023/survey-to-find-the-extremely-poor"
published_at: "2021-12-14T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b86ab3466bf_Screenshot_2021-12-14-15-25-03-15_7352322957d4404136654ef4adb64504.jpg"
keywords: []
---

# അതിദരിദ്രരെ കണ്ടെത്തുന്നത്തിനുള്ള സർവ്വേ;പരിശീലന പരിപാടി സംഘടിപ്പിച്ചു 

> **Lead Summary:** അതിദരിദ്രരെ കണ്ടെത്തുന്ന സർവ്വേയുമായിപ്പെട്ട് എന്യൂമറേറ്റർമാരായി നിയോഗിച്ചിട്ടുള്ളവർക്കും, വാർഡ് കൺവീനർമാരായ ഉദ്യോഗസ്ഥർക്കുമുള്ള പരിശീലന പരിപാടി നഗരസഭാ കോൺഫറൻസ് ഹാളിൽ വച്ച് നടന്നു.

## Article Content

അതിദരിദ്രരെ കണ്ടെത്തുന്ന സർവ്വേയുമായിപ്പെട്ട് എന്യൂമറേറ്റർമാരായി നിയോഗിച്ചിട്ടുള്ളവർക്കും, വാർഡ് കൺവീനർമാരായ ഉദ്യോഗസ്ഥർക്കുമുള്ള പരിശീലന പരിപാടി നഗരസഭാ കോൺഫറൻസ് ഹാളിൽ വച്ച് നടന്നു.

എന്യൂമറേഷൻ പ്രവർത്തനങ്ങളെക്കുറിച്ച് നഗരസഭാ സെക്രട്ടറിയും നോഡൽ ഓഫീസറുമായ അഭിലാഷ്കെ. സ്വാഗതം ആശംസിച്ചു കൊണ്ട് സംസാരിച്ചു. പരിശീലന പരിപാടി നഗരസഭാ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. ഐ.കെ.എം. ടെക്നിക്കൽ അസിസ്റ്റന്റ് ശരത്  ക്ലാസ്സ് നയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16023/survey-to-find-the-extremely-poor)