---
title: "നവകേരള സദസ്സ്: ഇരിക്കൂറില്‍ സംരംഭക സംഗമം 8 ന് "
english_title: "Entrepreneur meeting at Irkhur on 8th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160243/entrepreneur-meeting-at-irkhur-on-8th"
published_at: "2023-11-07T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549e5296f0fb_IMG-20231107-WA0136.jpg"
keywords: []
---

# നവകേരള സദസ്സ്: ഇരിക്കൂറില്‍ സംരംഭക സംഗമം 8 ന് 

> **Lead Summary:** **ഇരിക്കൂര്‍**: നവകേരള സദസ്സിന്റെ ഭാഗമായി ഇരിക്കൂര്‍ മണ്ഡലത്തില്‍ സംരംഭക സംഗമം സംഘടിപ്പിക്കുന്നു. നവംബര്‍ എട്ടിന് ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 10 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബര്‍ട്ട് ജോര്‍ജ് ഉദ്ഘാടനം ചെയ്യും.

## Article Content

**ഇരിക്കൂര്‍**: നവകേരള സദസ്സിന്റെ ഭാഗമായി ഇരിക്കൂര്‍ മണ്ഡലത്തില്‍ സംരംഭക സംഗമം സംഘടിപ്പിക്കുന്നു. നവംബര്‍ എട്ടിന് ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 10 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബര്‍ട്ട് ജോര്‍ജ് ഉദ്ഘാടനം ചെയ്യും.

പുതുതായി സംരംഭം തുടങ്ങുന്നവര്‍ക്കും വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി വ്യവസായ വകുപ്പിന്റെയും മറ്റു വകുപ്പുകളുടെയും പദ്ധതികള്‍ പരിചയപ്പെടുത്തും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡികളെ കുറിച്ചും വിശദീകരിക്കും. ഫോണ്‍: 8075485170

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160243/entrepreneur-meeting-at-irkhur-on-8th)