---
title: "ഊർജ സംരക്ഷണ ക്ലാസ് നടത്തി"
english_title: "Energy class conducted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16034/energy-class-conducted"
published_at: "2021-12-14T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b8785438a57_PicsArt_12-14-04.24.42.jpg"
keywords: []
---

# ഊർജ സംരക്ഷണ ക്ലാസ് നടത്തി

> **Lead Summary:** കേളകം:ഊർജ സംരക്ഷണ പക്ഷാചരണത്തിൻ്റെ ഭാഗമായി കേളകം ഇ.എം.എസ്.സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ കേളകം സെ.തോമസ് ഹയർ സെക്കണ്ടറി സ്ക്കൂൾ എനർജി ക്ലബ്ബുമായി ചേർന്ന് ഊർജസംരക്ഷണ ക്ലാസ് നടത്തി.

## Article Content

കേളകം:ഊർജ സംരക്ഷണ പക്ഷാചരണത്തിൻ്റെ ഭാഗമായി കേളകം ഇ.എം.എസ്.സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ കേളകം സെ.തോമസ് ഹയർ സെക്കണ്ടറി സ്ക്കൂൾ എനർജി ക്ലബ്ബുമായി ചേർന്ന് ഊർജസംരക്ഷണ ക്ലാസ് നടത്തി.

കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് സി.സി.സന്തോഷ് അധ്യക്ഷനായിരുന്നു.

ഹെഡ്മാസ്റ്റർ എം.വി.മാത്യു, വാർഡ് മെമ്പർ സുനിത രാജു, കെ.പി.ഷാജി, ഫാ. എൽദോ, അമ്പിളി കെ.പി. എന്നിവർ പ്രസംഗിച്ചു.ഒ.എം.കുര്യാച്ചൻ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16034/energy-class-conducted)