---
title: "മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ കെ.വി. മഹേഷ്കുമാറിനെ ഉളിക്കല്‍ വെെസ്മെന്‍ ക്ലബ്‌ ആദരിച്ചു "
english_title: "Ulikkal police station "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160349/ulikkal-police-station"
published_at: "2023-11-07T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a4eae1bdb9_PicsArt_11-07-08.17.37.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ കെ.വി. മഹേഷ്കുമാറിനെ ഉളിക്കല്‍ വെെസ്മെന്‍ ക്ലബ്‌ ആദരിച്ചു 

> **Lead Summary:** **ഉളിക്കല്‍ഃ **വിശിഷ്ടസേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ ഉളിക്കല്‍ സ്റ്റേഷനിലെ കെ.വി. മഹേഷ്കുമാറിനെ ഉളിക്കല്‍ വെെസ്മെന്‍ ക്ളബ് ആദരിച്ചു. ആദരിക്കല്‍ ചടങ്ങില്‍ ഉളിക്കില്‍ വെെസ്മെന്‍ ക്ലബ് പ്രസിഡന്‍റ് ജോണ്‍സന്‍ വള്ളോംകോട്ട് അദ്ധ്യക്ഷത വഹിച്ചു. ഉളിക്കല്‍ CI സുധീര്‍, വെെസ്മെന്‍ മുന്‍ ജില്ലാ ഗവര്‍ണര്‍ സ്റ്റീഫന്‍ മാത്യു, ജോര്‍ജ് തെക്കേമുറി, ഡോജു വരിക്കമാക്കല്‍ എന്നിവര്‍ സംസാരിച്ചു.

## Article Content

**ഉളിക്കല്‍ഃ **വിശിഷ്ടസേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ ഉളിക്കല്‍ സ്റ്റേഷനിലെ കെ.വി. മഹേഷ്കുമാറിനെ ഉളിക്കല്‍ വെെസ്മെന്‍ ക്ളബ് ആദരിച്ചു. ആദരിക്കല്‍ ചടങ്ങില്‍ ഉളിക്കില്‍ വെെസ്മെന്‍ ക്ലബ് പ്രസിഡന്‍റ് ജോണ്‍സന്‍ വള്ളോംകോട്ട് അദ്ധ്യക്ഷത വഹിച്ചു. ഉളിക്കല്‍ CI സുധീര്‍, വെെസ്മെന്‍ മുന്‍ ജില്ലാ ഗവര്‍ണര്‍ സ്റ്റീഫന്‍ മാത്യു, ജോര്‍ജ് തെക്കേമുറി, ഡോജു വരിക്കമാക്കല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160349/ulikkal-police-station)