---
title: "#Parishhall| പാരീഷ് ഹാളിന്റെ ആശീർവാദ കർമ്മം നിർവഹിച്ചു"
english_title: "The blessing of the Parish Hall was performed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160454/the-blessing-of-the-parish-hall-was-performed"
published_at: "2023-11-08T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b11cc876c8_Picsart_23-11-08_10-07-29-241.jpg"
keywords: []
---

# #Parishhall| പാരീഷ് ഹാളിന്റെ ആശീർവാദ കർമ്മം നിർവഹിച്ചു

> **Lead Summary:** **കുന്നോത്ത്** : കുന്നോത്ത് സെന്റ് തോമസ് പാരീഷ് ഹാളിന്റെ വെഞ്ചിരിപ്പ് കർമ്മം തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. മാർ. സെബാസ്റ്റ്യൻ വള്ളോപ്പള്ളി മെമ്മോറിയൽ വേദി ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ. ജോർജ് വലിയമറ്റം ഉത്ഘാടനം ചെയ്തു . തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ. ജോർജ് ഞരളക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.

## Article Content

**കുന്നോത്ത്** : കുന്നോത്ത് സെന്റ് തോമസ് പാരീഷ് ഹാളിന്റെ വെഞ്ചിരിപ്പ് കർമ്മം തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. മാർ. സെബാസ്റ്റ്യൻ വള്ളോപ്പള്ളി മെമ്മോറിയൽ വേദി ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ. ജോർജ് വലിയമറ്റം ഉത്ഘാടനം ചെയ്തു . തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ. ജോർജ് ഞരളക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.

മാർ ജോസഫ് പാംപ്ലാനി അധ്യക്ഷനായിരുന്നു. കുന്നോത്ത് ഫൊറോന വികാരി ഫാ.അഗസ്റ്റിൻ പാണ്ട്യാംമാക്കൽ, ഫാ.തോമസ് നീണ്ടൂർ, പാരിഷ് കോഡിനേറ്റർ സെബാസ്റ്റ്യൻ കക്കാട്ടിൽ, നിർമ്മലഗിരി കോളേജ് റിട്ട്. പ്രിൻസിപ്പൾ ജോസ്‌ലെറ്റ് തുമ്പേപറമ്പിൽ, വി.ടി. മാത്യു താന്നിക്കൽ, ട്രസ്റ്റി ബെന്നി കൂട്ടുമല എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160454/the-blessing-of-the-parish-hall-was-performed)