---
title: "കണ്ണൂര്‍ മക്കാനിയില്‍ ഗൃഹനാഥന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍"
english_title: "Grihanathan found dead inside his house in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16048/grihanathan-found-dead-inside-his-house-in-kannur"
published_at: "2021-12-14T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b8885c1ac59_images - 2021-12-14T173434.802.jpeg"
keywords: []
---

# കണ്ണൂര്‍ മക്കാനിയില്‍ ഗൃഹനാഥന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

> **Lead Summary:** കണ്ണൂര്‍: മക്കാനിയില്‍ ഗൃഹനാഥന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. അബ്ദുള്‍ റാസിക്ക് ആണ് മരിച്ചത്.

## Article Content

കണ്ണൂര്‍: മക്കാനിയില്‍ ഗൃഹനാഥന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. അബ്ദുള്‍ റാസിക്ക് ആണ് മരിച്ചത്.

മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. വീട്ടില്‍ ആളുകള്‍ ഉണ്ടായിട്ടും വിവരം പുറത്തറിഞ്ഞില്ല.

ഇദ്ദേഹം കിടപ്പ് രോഗിയായിരുന്നു. മരിച്ച വിവരം അറിഞ്ഞിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ദുര്‍ഗന്ധം വമിച്ചപ്പോള്‍ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. കട്ടിലില്‍ നിന്ന് താഴെ വീണ നിലയിലായിരുന്നു മൃതദേഹം. തലയ്ക്ക് പരിക്കേറ്റിട്ടുമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16048/grihanathan-found-dead-inside-his-house-in-kannur)