---
title: "#lic | എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ( സി ഐ ടി യു) തളിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം നടന്നു"
english_title: "L I C"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160527/l-i-c"
published_at: "2023-11-08T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b3f2f03e4a_Picsart_23-11-08_13-17-42-215.jpg"
keywords: []
---

# #lic | എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ( സി ഐ ടി യു) തളിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം നടന്നു

> **Lead Summary:**  തളിപ്പറമ്പ: എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ സി ഐ ടി യു തളിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് പി വി മധുസൂദനൻ അധ്യക്ഷത വഹിച്ചു.

## Article Content

 തളിപ്പറമ്പ: എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ സി ഐ ടി യു തളിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് പി വി മധുസൂദനൻ അധ്യക്ഷത വഹിച്ചു.

ടി ആർ മനോജ് പ്രവർത്തന റിപ്പോർട്ടും പി കെ ദിനേശൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. എം കെ മോഹനൻ, കെ പി രാജൻ, ഇ ജയപ്രകാശ്, പി ജെ ജേക്കബ്, ടി ആർ മനോജ്, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160527/l-i-c)