---
title: "വൈദ്യുത ചാർജ്ജ് വർദ്ധനവിനെതിരെ മാർച്ച് നടത്തി"
english_title: "Electricity charge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160588/electricity-charge"
published_at: "2023-11-08T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b71491947a_IMG-20231108-WA0008.jpg"
keywords: []
---

# വൈദ്യുത ചാർജ്ജ് വർദ്ധനവിനെതിരെ മാർച്ച് നടത്തി

> **Lead Summary:**  **ഇരിട്ടി**: വൈദ്യുതി ചാർജ് കൊള്ള പിൻവലിക്കുക എന്നാവശ്യപ്പെട്ട് ഇരിട്ടി കെഎസ്ഇബി ഓഫീസിലേക്ക് വെൽഫെയർ പാർട്ടി മാർച്ച് നടത്തി. ഷഫീർ ആറളം അധ്യക്ഷത വഹിച്ചു.

## Article Content

 **ഇരിട്ടി**: വൈദ്യുതി ചാർജ് കൊള്ള പിൻവലിക്കുക എന്നാവശ്യപ്പെട്ട് ഇരിട്ടി കെഎസ്ഇബി ഓഫീസിലേക്ക് വെൽഫെയർ പാർട്ടി മാർച്ച് നടത്തി. ഷഫീർ ആറളം അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ മാർച്ച് ഉൽഘാടനം ചെയ്തു. ടി.പി. സിദ്ദിഖ്, സഫ്‌വാൻ, പി.സി. ഫായിസ് തുടങ്ങിയവർ പ്രസംഗിച്ചു. സുബൈർ ഇരിട്ടി, സിയാഹുൽ ഹഖ്, ഷംസീർ കുനിയിൽ തുടങ്ങിയവർ നേതൃത്വംനൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160588/electricity-charge)