---
title: "വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ മാർച്ച് നടത്തി"
english_title: "Vaidya marched against the hike in charges"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160618/vaidya-marched-against-the-hike-in-charges"
published_at: "2023-11-08T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b88a856b3e_IMG-20231108-WA0025.jpg"
keywords: []
---

# വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ മാർച്ച് നടത്തി

> **Lead Summary:** ** ഇരിട്ടി :**വൈദ്യുതി ചാർജ് കൊള്ള പിൻവലിക്കുക എന്നാവശ്യപ്പെട്ട് ഇരിട്ടി കെഎസ്ഇബി ഓഫീസിലേക്ക് വെൽഫെയർ പാർട്ടി മാർച്ച് നടത്തി. ഷഫീർ ആറളം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ മാർച്ച് ഉൽഘാടനം ചെയ്തു. ടി.പി. സിദ്ദിഖ്, സഫ്‌വാൻ , പി.സി. ഫായിസ് തുടങ്ങിയവർ പ്രസംഗിച്ചു. ന് സുബൈർ ഇരിട്ടി, സിയാഹുൽ ഹഖ്, ഷംസീർ കുനിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

** ഇരിട്ടി :**വൈദ്യുതി ചാർജ് കൊള്ള പിൻവലിക്കുക എന്നാവശ്യപ്പെട്ട് ഇരിട്ടി കെഎസ്ഇബി ഓഫീസിലേക്ക് വെൽഫെയർ പാർട്ടി മാർച്ച് നടത്തി. ഷഫീർ ആറളം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ മാർച്ച് ഉൽഘാടനം ചെയ്തു. ടി.പി. സിദ്ദിഖ്, സഫ്‌വാൻ , പി.സി. ഫായിസ് തുടങ്ങിയവർ പ്രസംഗിച്ചു. ന് സുബൈർ ഇരിട്ടി, സിയാഹുൽ ഹഖ്, ഷംസീർ കുനിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160618/vaidya-marched-against-the-hike-in-charges)