---
title: "താല്‍കാലിക ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160954/vacancy"
published_at: "2023-11-10T06:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654d7fe577b9a_download.png"
keywords: []
---

# താല്‍കാലിക ഒഴിവ്

> **Lead Summary:**  ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഒരു താല്‍കാലിക ഒഴിവുണ്ട്. യോഗ്യത: സോഷ്യല്‍ സയന്‍സ്, സോഷ്യല്‍ വര്‍ക്, ലൈഫ് സയന്‍സ്, ന്യൂട്രീഷന്‍ എന്നിവയിലുള്ള ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. വയസ്സ്: 2023 ജനുവരി ഒന്നിന് 18-40 ഇടയില്‍. നിശ്ചിത യോഗ്യതയുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ 18നകം പേര് രജിസ്റ്റര്‍ ചെയ്യണം.

## Article Content

 ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഒരു താല്‍കാലിക ഒഴിവുണ്ട്. യോഗ്യത: സോഷ്യല്‍ സയന്‍സ്, സോഷ്യല്‍ വര്‍ക്, ലൈഫ് സയന്‍സ്, ന്യൂട്രീഷന്‍ എന്നിവയിലുള്ള ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. വയസ്സ്: 2023 ജനുവരി ഒന്നിന് 18-40 ഇടയില്‍. നിശ്ചിത യോഗ്യതയുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ 18നകം പേര് രജിസ്റ്റര്‍ ചെയ്യണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160954/vacancy)