---
title: "#kannur | മഹിള സമന്വയവേദി സ്ത്രീശക്തി സംഗമം നാളെ കണ്ണൂരിൽ"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160988/kannur"
published_at: "2023-11-10T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654dbaf1160c0_images_(1)_(28).jpeg"
keywords: []
---

# #kannur | മഹിള സമന്വയവേദി സ്ത്രീശക്തി സംഗമം നാളെ കണ്ണൂരിൽ

> **Lead Summary:** **കണ്ണൂർ**: മഹിളാ സമന്വയവേദി സ്ത്രീശക്തിസംഗമം 11-ന് കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10-ന് ചിൻ മയ വിദ്യാലയം റിട്ട. പ്രിൻസി പ്പൽ സുഗീത രാജൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം അധ്യ ക്ഷ ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് അധ്യക്ഷത വഹിക്കും. മഹിളാ സമന്വയ അഖില ഭാരത സംയുക്ത സംയോജിക വിശ്വവി ഭാഗ് സമ്പർക്ക സമിതി അംഗം ഭാഗ്യശ്രീ സാതയെ സംസാരി ക്കും.

## Article Content

**കണ്ണൂർ**: മഹിളാ സമന്വയവേദി സ്ത്രീശക്തിസംഗമം 11-ന് കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10-ന് ചിൻ മയ വിദ്യാലയം റിട്ട. പ്രിൻസി പ്പൽ സുഗീത രാജൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം അധ്യ ക്ഷ ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് അധ്യക്ഷത വഹിക്കും. മഹിളാ സമന്വയ അഖില ഭാരത സംയുക്ത സംയോജിക വിശ്വവി ഭാഗ് സമ്പർക്ക സമിതി അംഗം ഭാഗ്യശ്രീ സാതയെ സംസാരി ക്കും.

ഹിന്ദു ഐക്യവേദി സം സ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ സ്ത്രീകൾ നേരിടുന്ന പ്രതി സന്ധികളും പരിഹാരങ്ങളുമെ ന്ന വിഷയത്തിൽ സംസാരിക്കും. 11.45-ന് ഭാരതീയ സ്ത്രീ സങ്കൽ എന്ന വിഷയത്തിൽ ബാല ഗോകുലം സംസ്ഥാന സമിതി യംഗം സ്മിത വത്സലൻ സംസാരിക്കും. ചാല സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ജലറാണി അധ്യക്ഷ യാകും. 2.15-ന് രാഷ്ട്രപുരോഗതി യിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷ യത്തിൽ മുൻ വനിതാ കമ്മിഷൻ അംഗം ഡോ. പ്രമീള ദേവി സം സാരിക്കും. സമാപന സമ്മേളന ത്തിൽ മഹിളാ ഐക്യവേദി സം സ്ഥാന പ്രസിഡന്റ് നിഷ സോമൻ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160988/kannur)