---
title: "#Khokhochampionship | വീര്‍പ്പാട് സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളിന് ഖോ-ഖോ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം"
english_title: "Kho-Kho Championship"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161022/kho-kho-championship"
published_at: "2023-11-10T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654dcf31da1bf_IMG-20231110-WA0112.jpg"
keywords: []
---

# #Khokhochampionship | വീര്‍പ്പാട് സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളിന് ഖോ-ഖോ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം

> **Lead Summary:** **ഇരിട്ടി**: ഉപജില്ലാ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും പെണ്‍കുട്ടികളുടെ വിഭാഗത്തിലും വീര്‍പ്പാട് സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂള്‍ ടീം ഒന്നാം സ്ഥാനം നേടി. 12 അംഗ ഉപജില്ലാ ടീമിലേക്ക് 9 പെണ്‍കുട്ടികളും 8 ആണ്‍കുട്ടികളും തിരഞ്ഞെടുക്കപ്പെട്ടു.

## Article Content

**ഇരിട്ടി**: ഉപജില്ലാ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും പെണ്‍കുട്ടികളുടെ വിഭാഗത്തിലും വീര്‍പ്പാട് സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂള്‍ ടീം ഒന്നാം സ്ഥാനം നേടി. 12 അംഗ ഉപജില്ലാ ടീമിലേക്ക് 9 പെണ്‍കുട്ടികളും 8 ആണ്‍കുട്ടികളും തിരഞ്ഞെടുക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161022/kho-kho-championship)