---
title: "കണ്ണൂർ പോലീസിന്റെ അക്ഷയപാത്രം പദ്ധതിയിലേക്ക് പൊതിച്ചോർ നല്കി കുഞ്ഞിമംഗലം ഗവ: ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161044/kannur"
published_at: "2023-11-10T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654dda3f6b183_Picsart_23-11-10_12-36-05-468.jpg"
keywords: []
---

# കണ്ണൂർ പോലീസിന്റെ അക്ഷയപാത്രം പദ്ധതിയിലേക്ക് പൊതിച്ചോർ നല്കി കുഞ്ഞിമംഗലം ഗവ: ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് 

> **Lead Summary:** **കണ്ണൂർ**: കുഞ്ഞിമംഗലം ഗവ: ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് വളണ്ടിയർമാർ അശരണർക്കും അഗതികൾക്കും സാന്ത്വനമാവുന്ന കണ്ണൂർ പോലീസിന്റെ അക്ഷയപാത്രം പദ്ധതി യിലേക്ക് പൊതിച്ചോർ നല്കി. കണ്ണൂർ എസ്.പി ഓഫീസ് ഉദ്യോഗസ്ഥനായ എ. വി സതീഷ് ബ്ലഡ് ഡോണേഴ്സ് കേരളയിലെ അഖിൽ കൃഷ്ണ, കെ പി ബിന്ദു, എ ഷാരോൺ, ടി. പ്രദീപ്, അജീഷ് തടിക്കടവ്, സിനി ജോസഫ്, എൻ എസ് എസ്പ്രോഗ്രാം ഓഫീസർ സിന്ധു പടോളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

## Article Content

**കണ്ണൂർ**: കുഞ്ഞിമംഗലം ഗവ: ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് വളണ്ടിയർമാർ അശരണർക്കും അഗതികൾക്കും സാന്ത്വനമാവുന്ന കണ്ണൂർ പോലീസിന്റെ അക്ഷയപാത്രം പദ്ധതി യിലേക്ക് പൊതിച്ചോർ നല്കി. കണ്ണൂർ എസ്.പി ഓഫീസ് ഉദ്യോഗസ്ഥനായ എ. വി സതീഷ് ബ്ലഡ് ഡോണേഴ്സ് കേരളയിലെ അഖിൽ കൃഷ്ണ, കെ പി ബിന്ദു, എ ഷാരോൺ, ടി. പ്രദീപ്, അജീഷ് തടിക്കടവ്, സിനി ജോസഫ്, എൻ എസ് എസ്പ്രോഗ്രാം ഓഫീസർ സിന്ധു പടോളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161044/kannur)