---
title: "#irikkoor| ആധാരമെഴുത്ത് യൂണിറ്റ് സമ്മേളനം"
english_title: "Irikkoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161053/irikkoor"
published_at: "2023-11-10T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654dddb3a1994_images_(1)_(31).jpeg"
keywords: []
---

# #irikkoor| ആധാരമെഴുത്ത് യൂണിറ്റ് സമ്മേളനം

> **Lead Summary:** **ഇരിക്കൂർ** : ആധാരമെഴുത്ത് അസോസിയേഷന്റെ ഇരിക്കൂർ യൂണിറ്റ് സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ആർ.കെ. വിനിൽ ഉദ്ഘാടനം ചെയ്തു. പി.സി. കോമളവല്ലി അധ്യക്ഷയായി. ആധാരമെഴുത്ത് സ്ഥാപനങ്ങളിലെ ഡി.ടി.പി. തൊഴിലാളികൾക്കും ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. എ. ലക്ഷ്മി, പി.എസ്. സുരേഷ്കുമാർ, പി. മോഹനൻ, എ.വി. ഗിരിജ, മണി പ്രസാദ് എന്നിവർ സംസാരിച്ചു.

## Article Content

**ഇരിക്കൂർ** : ആധാരമെഴുത്ത് അസോസിയേഷന്റെ ഇരിക്കൂർ യൂണിറ്റ് സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ആർ.കെ. വിനിൽ ഉദ്ഘാടനം ചെയ്തു. പി.സി. കോമളവല്ലി അധ്യക്ഷയായി. ആധാരമെഴുത്ത് സ്ഥാപനങ്ങളിലെ ഡി.ടി.പി. തൊഴിലാളികൾക്കും ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. എ. ലക്ഷ്മി, പി.എസ്. സുരേഷ്കുമാർ, പി. മോഹനൻ, എ.വി. ഗിരിജ, മണി പ്രസാദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161053/irikkoor)