---
title: "മുസ്ലീം ലീഗ് കുറുമാത്തൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കരിമ്പം കെ എസ് ഇ ബി സെക്ഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി"
english_title: "KSEB section office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161098/kseb-section-office"
published_at: "2023-11-10T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654dffbb73bff_Picsart_23-11-10_15-19-38-121.jpg"
keywords: []
---

# മുസ്ലീം ലീഗ് കുറുമാത്തൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കരിമ്പം കെ എസ് ഇ ബി സെക്ഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി

> **Lead Summary:** **കുറുമാത്തൂർ**: വൈദ്യുതി നിരക്ക് വർധനവ് പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി മുസ്ലീം ലീഗ് കുറുമാത്തൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കരിമ്പം കെ എസ് ഇ ബി സെക്ഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി.

## Article Content

**കുറുമാത്തൂർ**: വൈദ്യുതി നിരക്ക് വർധനവ് പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി മുസ്ലീം ലീഗ് കുറുമാത്തൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കരിമ്പം കെ എസ് ഇ ബി സെക്ഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി.

മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ ഉദ്ഘാടനം ചെയ്തു. കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. അഡ്വ മുജീബ് റഹ്മാൻ, ആലിക്കുഞ്ഞി പന്നിയൂർ, കെ നൗഷാദ്, എം അഹമ്മദ്, കെ വി കെ അയൂബ്, നാസർ പന്നിയൂർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161098/kseb-section-office)