---
title: "അടക്കാത്തോട് വിജയ റബർ കർഷക സംഘം വാർഷിക സമ്മേളനം 16-ന് "
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161141/adakkathod"
published_at: "2023-11-10T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654e29f78811b_images_(2)_(2).jpeg"
keywords: []
---

# അടക്കാത്തോട് വിജയ റബർ കർഷക സംഘം വാർഷിക സമ്മേളനം 16-ന് 

> **Lead Summary:** **കേളകം:**അടക്കാത്തോട് വിജയ റബർ കർഷക സംഘം വാർഷിക സമ്മേളനം 16-ാം തീയതി ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് അടക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ നടത്തപ്പെടുമെന്ന് സംഘം പ്രസിഡണ്ട് അലക്സാണ്ടർ കുഴിമണ്ണിൽ അറിയിച്ചു. വാർഷിക യോഗത്തിൽ റബർ ബോർഡ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

## Article Content

**കേളകം:**അടക്കാത്തോട് വിജയ റബർ കർഷക സംഘം വാർഷിക സമ്മേളനം 16-ാം തീയതി ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് അടക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ നടത്തപ്പെടുമെന്ന് സംഘം പ്രസിഡണ്ട് അലക്സാണ്ടർ കുഴിമണ്ണിൽ അറിയിച്ചു. വാർഷിക യോഗത്തിൽ റബർ ബോർഡ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161141/adakkathod)