---
title: "കച്ചേരികടവിൽ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു "
english_title: "Elephants "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161148/elephants"
published_at: "2023-11-10T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654e35e79ad1e_PicsArt_11-10-07.20.01.jpg"
keywords: []
---

# കച്ചേരികടവിൽ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു 

> **Lead Summary:** **കച്ചേരികടവ് : **കർണ്ണാടക ബ്രമ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്നും ബാരാപ്പോൾ പുഴ കടന്നെത്തിയ ആനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കണ്ടത്തിൻകുടിയിൽ ചിന്നമ്മയുടെ പുരയിടത്തിലെ 50 ഓളം നേന്ത്ര വാഴകൾ ആനകൂട്ടം നശിപ്പിച്ചത്. വാർഡ് മെമ്പർ ഐസക് ജോസഫ്, ഫോറെസ്റ്റ് ഓഫിസർ ജിജിൽ ബീറ്റ് ഫോറെസ്റ്റ് ഓഫീസർ കൃഷ്ണശ്രീ കെ.യു. ബിജേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.

## Article Content

**കച്ചേരികടവ് : **കർണ്ണാടക ബ്രമ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്നും ബാരാപ്പോൾ പുഴ കടന്നെത്തിയ ആനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കണ്ടത്തിൻകുടിയിൽ ചിന്നമ്മയുടെ പുരയിടത്തിലെ 50 ഓളം നേന്ത്ര വാഴകൾ ആനകൂട്ടം നശിപ്പിച്ചത്. വാർഡ് മെമ്പർ ഐസക് ജോസഫ്, ഫോറെസ്റ്റ് ഓഫിസർ ജിജിൽ ബീറ്റ് ഫോറെസ്റ്റ് ഓഫീസർ കൃഷ്ണശ്രീ കെ.യു. ബിജേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161148/elephants)