---
title: "തയ്യൽ പരിശീലന കേന്ദ്രം ഉത്ഘാടനം ചെയ്തു"
english_title: "Inaguration "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161188/inaguration"
published_at: "2023-11-10T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654e5960c5caa_PicsArt_11-10-09.53.44.jpg"
keywords: []
---

# തയ്യൽ പരിശീലന കേന്ദ്രം ഉത്ഘാടനം ചെയ്തു

> **Lead Summary:** **കീഴ്പ്പള്ളി :** എം എസ്. എം. ഐ. നവദർശൻ സോഷ്യൽ സർവീസ് ട്രസ്റ്റിന്റെയും ഇന്ദിരാജി മെമ്മോറിയൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ പുതിയങ്ങാടി ചങ്കായത്തോട് കോളനിയിൽ ആരംഭിക്കുന്ന തയ്യൽ പരിശീലനകേന്ദ്രം പേരാവൂർ എം. എൽ. എ. സണ്ണിജോസഫ് ഉദ്ഘാടനം ചെയ്തു. സാജു യോമസ് അധ്യക്ഷൻ ആയിരുന്നു. സിസ്റ്റർ ട്രീസ മാത്യു, സിസ്റ്റർ റോസിയ കുര്യൻ, സനിൽ മാത്യു, പി.ടി. ഷനൂബ്, ജോസ് പുത്തൻപുര എന്നിവർ പ്രസംഗിച്ചു.

## Article Content

**കീഴ്പ്പള്ളി :** എം എസ്. എം. ഐ. നവദർശൻ സോഷ്യൽ സർവീസ് ട്രസ്റ്റിന്റെയും ഇന്ദിരാജി മെമ്മോറിയൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ പുതിയങ്ങാടി ചങ്കായത്തോട് കോളനിയിൽ ആരംഭിക്കുന്ന തയ്യൽ പരിശീലനകേന്ദ്രം പേരാവൂർ എം. എൽ. എ. സണ്ണിജോസഫ് ഉദ്ഘാടനം ചെയ്തു. സാജു യോമസ് അധ്യക്ഷൻ ആയിരുന്നു. സിസ്റ്റർ ട്രീസ മാത്യു, സിസ്റ്റർ റോസിയ കുര്യൻ, സനിൽ മാത്യു, പി.ടി. ഷനൂബ്, ജോസ് പുത്തൻപുര എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161188/inaguration)