---
title: "ഭവന വായ്പക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161217/apply-now"
published_at: "2023-11-11T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654ed8316d772_images.png"
keywords: []
---

# ഭവന വായ്പക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കുള്ള ഭവന വായ്പാ പദ്ധതിക്ക് കീഴില്‍ വായ്പാ അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.പരമാവധി 20 ലക്ഷം രൂപയാണ് വായ്പ അനുവദിക്കുക.20 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള 18 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി എ കെ ജി ആശുപത്രിക്ക് സമീപമുള്ള കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2705036, 9400068513. 

## Article Content

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കുള്ള ഭവന വായ്പാ പദ്ധതിക്ക് കീഴില്‍ വായ്പാ അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.പരമാവധി 20 ലക്ഷം രൂപയാണ് വായ്പ അനുവദിക്കുക.20 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള 18 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി എ കെ ജി ആശുപത്രിക്ക് സമീപമുള്ള കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2705036, 9400068513. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161217/apply-now)