---
title: "സപ്ലൈകോ: അവശ്യ സാധനങ്ങളുടെ വിലകൂട്ടാൻ എൽ.ഡി.എഫിൽ ധാരണ"
english_title: "Supplyco"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161237/supplyco"
published_at: "2023-11-11T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654ef86bd7179_download_(1)_(12).jpeg"
keywords: []
---

# സപ്ലൈകോ: അവശ്യ സാധനങ്ങളുടെ വിലകൂട്ടാൻ എൽ.ഡി.എഫിൽ ധാരണ

> **Lead Summary:** **തിരുവനന്തപുരം: ** സപ്ലൈകോ നൽകുന്ന അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ എൽ.ഡി.എഫ്. യോഗത്തിൽ ധാരണ. മന്ത്രി ജി.ആർ. അനിൽ സമർപ്പിച്ച നിർദ്ദേശം മുന്നണി യോഗം അം ഗീകരിച്ചു. പൊതുവിപണിയിലെ വില യേക്കാളും 25 ശതമാനം വിലക്കുറവിൽ അവശ്യവസ്തുക്കൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന വിധത്തിൽ വില നിശ്ച യിക്കാമെന്നാണ് മന്ത്രി മുന്നോട്ടുവെച്ച നിർദ്ദേശം. 25 ശതമാനം വിലക്കുറവ് ഉറപ്പാക്കാൻ സർക്കാർ സബ്സിഡി നൽകണം.

## Article Content

**തിരുവനന്തപുരം: ** സപ്ലൈകോ നൽകുന്ന അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ എൽ.ഡി.എഫ്. യോഗത്തിൽ ധാരണ. മന്ത്രി ജി.ആർ. അനിൽ സമർപ്പിച്ച നിർദ്ദേശം മുന്നണി യോഗം അം ഗീകരിച്ചു. പൊതുവിപണിയിലെ വില യേക്കാളും 25 ശതമാനം വിലക്കുറവിൽ അവശ്യവസ്തുക്കൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന വിധത്തിൽ വില നിശ്ച യിക്കാമെന്നാണ് മന്ത്രി മുന്നോട്ടുവെച്ച നിർദ്ദേശം. 25 ശതമാനം വിലക്കുറവ് ഉറപ്പാക്കാൻ സർക്കാർ സബ്സിഡി നൽകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161237/supplyco)