---
title: "ഭിന്നശേഷികുട്ടികൾക്ക് സൗഹൃദ ഫുട്ബോൾ മത്സരം 14-ന് "
english_title: "Football "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161240/football"
published_at: "2023-11-11T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654efdfca09bb_images_(2)_(3).jpeg"
keywords: []
---

# ഭിന്നശേഷികുട്ടികൾക്ക് സൗഹൃദ ഫുട്ബോൾ മത്സരം 14-ന് 

> **Lead Summary:** **കണ്ണൂർ** : ശിശുദിനത്തോടനുബന്ധിച്ച് കണ്ണൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി കണ്ണൂർ ജില്ലാ പരിവാ റിന്റെയും സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന്റെയും സഹകരണത്തോടെ ഭിന്ന ശേഷി കുട്ടികൾക്ക് സൗഹൃദ ഫുട്ബോൾ മത്സരം നടത്തും. 14-ന് വൈകീട്ട് 4.30ന് കണ്ണൂർ പോലീസ് ടർഫിലാണ് മത്സരം. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ശിശുദിന സന്ദേശം നൽകും 

## Article Content

**കണ്ണൂർ** : ശിശുദിനത്തോടനുബന്ധിച്ച് കണ്ണൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി കണ്ണൂർ ജില്ലാ പരിവാ റിന്റെയും സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന്റെയും സഹകരണത്തോടെ ഭിന്ന ശേഷി കുട്ടികൾക്ക് സൗഹൃദ ഫുട്ബോൾ മത്സരം നടത്തും. 14-ന് വൈകീട്ട് 4.30ന് കണ്ണൂർ പോലീസ് ടർഫിലാണ് മത്സരം. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ശിശുദിന സന്ദേശം നൽകും 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161240/football)