---
title: "#murder | അമ്മയുടെ മുന്നിലിട്ട് മകനെ അയൽവാസി കുത്തിക്കൊന്നു"
english_title: "Murder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161302/murder"
published_at: "2023-11-11T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f26316ad2c_Screenshot_2023-11-11-12-26-10-97_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #murder | അമ്മയുടെ മുന്നിലിട്ട് മകനെ അയൽവാസി കുത്തിക്കൊന്നു

> **Lead Summary:** **കോട്ടയം**: മുണ്ടക്കയം ഇഞ്ചിയാനിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ആലുമൂട്ടിൽ ജോയൽ ജോസഫ് ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ ബിജോയി എന്നയാളെ മുണ്ടക്കയം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

## Article Content

**കോട്ടയം**: മുണ്ടക്കയം ഇഞ്ചിയാനിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ആലുമൂട്ടിൽ ജോയൽ ജോസഫ് ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ ബിജോയി എന്നയാളെ മുണ്ടക്കയം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

അമ്മയുടെ മുന്നില്‍ വെച്ച് അയൽവാസിയായ ബിജോയി മകനെ കുത്തിക്കൊല്ലുകയായിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ മേരിക്യൂൻസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161302/murder)