---
title: "പത്തനംതിട്ടയില്‍ റോഡരികിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ"
english_title: "Pathanamthitta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161308/pathanamthitta"
published_at: "2023-11-11T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f2bb051d46_Picsart_23-11-11_12-51-39-927.jpg"
keywords: []
---

# പത്തനംതിട്ടയില്‍ റോഡരികിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

> **Lead Summary:** **പത്തനംതിട്ട**: ചിറക്കാലാ റോഡിൽ ഓമല്ലൂർ പള്ളത്ത് റോഡരുകിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ റോയൽ ഗ്യാസ് ഏജൻസി ഗോഡൗണിന് സമീപമാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ അടുത്ത് മണ്ണെണ്ണ കന്നാസ്, തീപ്പെട്ടി, ടോർച്ച് എന്നിവ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം ആരംഭിച്ച് പൊലീസ്.

## Article Content

**പത്തനംതിട്ട**: ചിറക്കാലാ റോഡിൽ ഓമല്ലൂർ പള്ളത്ത് റോഡരുകിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ റോയൽ ഗ്യാസ് ഏജൻസി ഗോഡൗണിന് സമീപമാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ അടുത്ത് മണ്ണെണ്ണ കന്നാസ്, തീപ്പെട്ടി, ടോർച്ച് എന്നിവ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം ആരംഭിച്ച് പൊലീസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161308/pathanamthitta)