---
title: "കൊട്ടിയൂരിലെ റോഡ് വികസനം ഗവർമെൻറ് നടപ്പിലാക്കണം: പെരുമാൾ സേവാസംഘം "
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161401/kottiyoor"
published_at: "2023-11-11T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f7be2800cb_IMG-20231111-WA0022.jpg"
keywords: []
---

# കൊട്ടിയൂരിലെ റോഡ് വികസനം ഗവർമെൻറ് നടപ്പിലാക്കണം: പെരുമാൾ സേവാസംഘം 

> **Lead Summary:** **കൊട്ടിയൂർ**: വൈശാഖ മഹോത്സവകാലത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കൊട്ടിയൂർ പെരുമാൾ സേവാസംഘം ആവശ്യപ്പെട്ടു. പാർക്കിംഗ് സൌകര്യങ്ങളുടെ അപര്യാപ്തതയെക്കാൾ ഇന്ന് അനുഭവിക്കുന്ന ദുരിതം പേരാവൂർ, മാനന്തവാടി പാതയുടെ വീതികുറവാണ്.

## Article Content

**കൊട്ടിയൂർ**: വൈശാഖ മഹോത്സവകാലത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കൊട്ടിയൂർ പെരുമാൾ സേവാസംഘം ആവശ്യപ്പെട്ടു. പാർക്കിംഗ് സൌകര്യങ്ങളുടെ അപര്യാപ്തതയെക്കാൾ ഇന്ന് അനുഭവിക്കുന്ന ദുരിതം പേരാവൂർ, മാനന്തവാടി പാതയുടെ വീതികുറവാണ്.

ഭൂമിശാസ്ത്രപരമായ പരിമിതികൾ റോഡ് വികസനത്തിന് തടസ്സമുണ്ടാകുന്ന പ്രദേശങ്ങളിൽ വൺവേ ട്രാഫിക്ക് ഏർപ്പെടുത്തിയും ഇതര പ്രദേശങ്ങളിൽ നാലുവരി പാതയാക്കിയും ഈ റോഡ് വികസിപ്പിച്ചാൽ ഉത്സവകാലത്തുള്ള നിയന്ത്രിക്കാവുന്നതേയുള്ളൂ. ഗതാഗതകുരുക്ക് ഇതിനാവശ്യമായ നടപടികൾ സർക്കാർ കൈകൊള്ളണമെന്ന് കൊട്ടിയൂർ പെരുമാൾ സേവാസംഘം സെക്രട്ടറി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161401/kottiyoor)