---
title: "ദീപാവലി ആശംസ നേര്‍ന്ന് മുഖ്യമന്ത്രി"
english_title: "Chief-minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161435/chief-minister"
published_at: "2023-11-11T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f9ab5d2a12_n55579012016997156778959de58c60a89b92d12042cb20b701ef78c98bed1add07bb6776801bd1c4d22c05.jpg"
keywords: []
---

# ദീപാവലി ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: **എല്ലാവര്‍ക്കും ദീപാവലി ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐക്യത്തിന്‍റെയും മൈത്രിയുടെയും പ്രകാശമാണ് ദീപാവലിയുടെ സന്ദേശമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മഹത്തായ ആശയങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് നമുക്ക് ഈ ദീപാവലി ആഘോഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **എല്ലാവര്‍ക്കും ദീപാവലി ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐക്യത്തിന്‍റെയും മൈത്രിയുടെയും പ്രകാശമാണ് ദീപാവലിയുടെ സന്ദേശമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മഹത്തായ ആശയങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് നമുക്ക് ഈ ദീപാവലി ആഘോഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161435/chief-minister)