---
title: "മഞ്ഞളാംപുറം സെന്റ് ആന്റണീസ് പളളിയില്‍ വിശുദ്ധ അന്തോണീസിന്റെ തിരുന്നാള്‍ ആഘോഷിച്ചു"
english_title: "Manjalampuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161452/manjalampuram"
published_at: "2023-11-11T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654faa48445bf_IMG-20231111-WA0006.jpg"
keywords: []
---

# മഞ്ഞളാംപുറം സെന്റ് ആന്റണീസ് പളളിയില്‍ വിശുദ്ധ അന്തോണീസിന്റെ തിരുന്നാള്‍ ആഘോഷിച്ചു

> **Lead Summary:** **മഞ്ഞളാംപുറം : **തീര്‍ത്ഥാടന ദേവാലയമായ മഞ്ഞളാംപുറം സെന്റ് ആന്റണീസ് പളളിയില്‍ വിശുദ്ധ അന്തോണീസിന്റെ തിരുന്നാള്‍ നടന്നു. ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. കുര്യാക്കോസ് പ്ലാവുനിക്കുംപറമ്പില്‍ നേതൃത്വം നല്‍കി. ഫാ.സെബാന്‍ ഇടയാടിയില്‍ വചന സന്ദേശം നല്‍കി. തുടര്‍ന്ന് പള്ളി അങ്കണത്തില്‍ നിന്നും ഫാ. ജോര്‍ജ് ചേലമരത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച തിരുന്നാള്‍ പ്രദക്ഷിണം മഞ്ഞളാംപുറം യു.പി സ്‌കൂള്‍ മുറ്റത്ത്സമാപിച്ചു.

## Article Content

**മഞ്ഞളാംപുറം : **തീര്‍ത്ഥാടന ദേവാലയമായ മഞ്ഞളാംപുറം സെന്റ് ആന്റണീസ് പളളിയില്‍ വിശുദ്ധ അന്തോണീസിന്റെ തിരുന്നാള്‍ നടന്നു. ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. കുര്യാക്കോസ് പ്ലാവുനിക്കുംപറമ്പില്‍ നേതൃത്വം നല്‍കി. ഫാ.സെബാന്‍ ഇടയാടിയില്‍ വചന സന്ദേശം നല്‍കി. തുടര്‍ന്ന് പള്ളി അങ്കണത്തില്‍ നിന്നും ഫാ. ജോര്‍ജ് ചേലമരത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച തിരുന്നാള്‍ പ്രദക്ഷിണം മഞ്ഞളാംപുറം യു.പി സ്‌കൂള്‍ മുറ്റത്ത്സമാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161452/manjalampuram)