---
title: "താമരശ്ശേരി ചുരത്തിൽ  മരം വീണുണ്ടായ ഗതാഗത തടസ്സം പരിഹരിച്ചു"
english_title: "Thamarassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161529/thamarassery"
published_at: "2023-11-12T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550741f6398b_IMG-20231112-WA0014.jpg"
keywords: []
---

# താമരശ്ശേരി ചുരത്തിൽ  മരം വീണുണ്ടായ ഗതാഗത തടസ്സം പരിഹരിച്ചു

> **Lead Summary:** **താമരശ്ശേരി**: ചുരം നാലാംവളവിൽ മരം വീണുണ്ടായ ഗതാഗത തടസ്സം പരിഹരിച്ചു.രാവിലെ ഏഴേ മുക്കാലോടെയാണ് താമരശ്ശേരി ചുരം നാലാം വളവിൽ മരം വീണു ഗതാഗത തടസ്സം അനുഭവപ്പെട്ടത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള മരം കനത്ത കാറ്റിൽ കടപുഴകി റോഡിന് കുറുകെ വീഴുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ അടിവാരം ഔട്ട് പോസ്റ്റ് പോലീസും ചുരം എൻ ആർ.ഡി.എഫ് വളണ്ടിയേഴ്സും മരം മുറിച്ചു മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി. കൽപറ്റയിൽ നിന്നും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.

## Article Content

**താമരശ്ശേരി**: ചുരം നാലാംവളവിൽ മരം വീണുണ്ടായ ഗതാഗത തടസ്സം പരിഹരിച്ചു.രാവിലെ ഏഴേ മുക്കാലോടെയാണ് താമരശ്ശേരി ചുരം നാലാം വളവിൽ മരം വീണു ഗതാഗത തടസ്സം അനുഭവപ്പെട്ടത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള മരം കനത്ത കാറ്റിൽ കടപുഴകി റോഡിന് കുറുകെ വീഴുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ അടിവാരം ഔട്ട് പോസ്റ്റ് പോലീസും ചുരം എൻ ആർ.ഡി.എഫ് വളണ്ടിയേഴ്സും മരം മുറിച്ചു മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി. കൽപറ്റയിൽ നിന്നും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161529/thamarassery)