---
title: "ആധാരം എഴുത്ത് അസ്സോസിയയേഷൻ ഇരിട്ടി യൂണിറ്റ് സമ്മേളനം"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161538/iritty"
published_at: "2023-11-12T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65507839b3e30_IMG-20231112-WA0015.jpg"
keywords: []
---

# ആധാരം എഴുത്ത് അസ്സോസിയയേഷൻ ഇരിട്ടി യൂണിറ്റ് സമ്മേളനം

> **Lead Summary:** **ഇരിട്ടി**: ആധാരം എഴുത്ത് അസ്സോസിയയേഷൻ ഇരിട്ടി യൂണിറ്റ് സമ്മേളനം എം ടു എച്ച് ഓഡിറ്റോറിയത്തിൽ നടന്നു. ഇരിട്ടി നഗരസഭാ കൗൺസിലർ വി.പി. അബ്ദുൽ റഷീദ് ഉദ്‌ഘാടനം ചെയ്തു. ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് എം.പി. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സിക്രട്ടറി വി.കെ. ഉഷ, ക്ഷേമനിധി ബോർഡംഗം രമേശൻ കൊയിലോടൻ , ജില്ലാ സിക്രട്ടറി പി.എസ്. സുരേഷ്‌കുമാർ , എൻ. അനൂപ്, പി.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു.

## Article Content

**ഇരിട്ടി**: ആധാരം എഴുത്ത് അസ്സോസിയയേഷൻ ഇരിട്ടി യൂണിറ്റ് സമ്മേളനം എം ടു എച്ച് ഓഡിറ്റോറിയത്തിൽ നടന്നു. ഇരിട്ടി നഗരസഭാ കൗൺസിലർ വി.പി. അബ്ദുൽ റഷീദ് ഉദ്‌ഘാടനം ചെയ്തു. ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് എം.പി. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സിക്രട്ടറി വി.കെ. ഉഷ, ക്ഷേമനിധി ബോർഡംഗം രമേശൻ കൊയിലോടൻ , ജില്ലാ സിക്രട്ടറി പി.എസ്. സുരേഷ്‌കുമാർ , എൻ. അനൂപ്, പി.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161538/iritty)