---
title: "നവ കേരള സദസ്സിന്റെ ഭാഗമായി ഇരിട്ടി എംജി കോളേജിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: " Irritty camp held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161576/irritty-camp-held"
published_at: "2023-11-12T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65509bd353bc7_IMG-20231112-WA0016.jpg"
keywords: []
---

# നവ കേരള സദസ്സിന്റെ ഭാഗമായി ഇരിട്ടി എംജി കോളേജിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പേരാവൂർ നിയോജക മണ്ഡലം നവകേരള സദസ്സിൻ്റെ ഭാഗമായി ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ ഇരിട്ടി എം.ജി കോളേജിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പേരാവൂർ നിയോജക മണ്ഡലം നവകേരള സദസ്സിൻ്റെ ഭാഗമായി ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ ഇരിട്ടി എം.ജി കോളേജിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

നഗരസഭ ചെയർപേഴ്സൺ കെ.ശ്രിലത ഉത്ഘാടനം ചെയ്തു.ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ.സോയ അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ കെ.സിന്ധു ഡോക്ടർമാരായ വീണ, സനില സി ഡി എസ്, വൈസ് ചെയർപേഴ്സൺ സ്മിത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161576/irritty-camp-held)