---
title: "തളിപ്പറമ്പിൽ നിർത്തിയിട്ട ബസിന് പിറകിൽ കാറിടിച്ച് കാറിന് തീപിടിച്ചു"
english_title: "Fire "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161641/fire"
published_at: "2023-11-12T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550de50704c0_PicsArt_11-12-07.45.01.jpg"
keywords: []
---

# തളിപ്പറമ്പിൽ നിർത്തിയിട്ട ബസിന് പിറകിൽ കാറിടിച്ച് കാറിന് തീപിടിച്ചു

> **Lead Summary:** **കണ്ണൂർ: **തളിപ്പറമ്പ് പുഷ്പഗിരി അണ്ടിക്കളത്ത് നിർത്തിയിട്ട ബസിന് പിറകിൽ കാറിടിച്ച് കാറിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.

## Article Content

**കണ്ണൂർ: **തളിപ്പറമ്പ് പുഷ്പഗിരി അണ്ടിക്കളത്ത് നിർത്തിയിട്ട ബസിന് പിറകിൽ കാറിടിച്ച് കാറിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161641/fire)