---
title: "#kannur | ബോട്ടുകളിലെ രാത്രി മീൻപിടിത്തം പൂർണമായും നിർത്തലാക്കണം: ധീവരസഭ"
english_title: "Fisheries "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161748/fisheries"
published_at: "2023-11-13T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551a91c4f994_images_(2)_(5).jpeg"
keywords: []
---

# #kannur | ബോട്ടുകളിലെ രാത്രി മീൻപിടിത്തം പൂർണമായും നിർത്തലാക്കണം: ധീവരസഭ

> **Lead Summary:** **കണ്ണൂർ**: ബോട്ടുകളുടെ രാത്രി മീൻപിടിത്തം പൂർണമായും നിർത്തലാക്കണമെന്ന് ധീവരസഭ ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. അഖില കേരള ധീവര സംസ്ഥാന പ്രസിഡന്റ് അഡ്വ. യു.എ സ്. ബാലൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ**: ബോട്ടുകളുടെ രാത്രി മീൻപിടിത്തം പൂർണമായും നിർത്തലാക്കണമെന്ന് ധീവരസഭ ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. അഖില കേരള ധീവര സംസ്ഥാന പ്രസിഡന്റ് അഡ്വ. യു.എ സ്. ബാലൻ ഉദ്ഘാടനം ചെയ്തു.

കെ.പി. വള്ളികാന്തൻ അധ്യക്ഷത വഹിച്ചു. ഉത്തരമേഖല ചെയർമാൻ പി. ഗോവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ജില്ല സെക്രട്ടറി ദുർഗാദാസ്, പി. രമേശൻ, കരിവെള്ളൂർ പവിത്രൻ, എൻ. പ്രശാന്തൻ, ഡി. രൂപേഷ്, രമേഷ് തയ്യിൽ, സന്തോഷ് ധർമടം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161748/fisheries)