---
title: "#Epjayarajan | സിബിൽ സ്കോർ കേന്ദ്ര സർക്കാർ നയം: പിആർഎസ് വായ്‌പ കൃത്യമായി അടയ്ക്കുന്നുണ്ട്- ഇ. പി ജയരാജൻ"
english_title: "E p jayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161779/e-p-jayarajan"
published_at: "2023-11-13T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551b9aa87ca1_Screenshot_2023-11-13-11-17-30-62_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Epjayarajan | സിബിൽ സ്കോർ കേന്ദ്ര സർക്കാർ നയം: പിആർഎസ് വായ്‌പ കൃത്യമായി അടയ്ക്കുന്നുണ്ട്- ഇ. പി ജയരാജൻ

> **Lead Summary:**  ആലപ്പുഴയിലെ കർഷകന്റെ ആത്മഹത്യയിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തെറ്റായ വഴിയിൽ വ്യാഖ്യാനിക്കാൻ ബിജെപിയും ശ്രമിച്ചു. നെൽ വില നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി.

## Article Content

 ആലപ്പുഴയിലെ കർഷകന്റെ ആത്മഹത്യയിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തെറ്റായ വഴിയിൽ വ്യാഖ്യാനിക്കാൻ ബിജെപിയും ശ്രമിച്ചു. നെൽ വില നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി.

സിബിൽ സ്കോർ കേന്ദ്ര സർക്കാർ നയം. നെൽ സംഭരിക്കുന്നത് കേന്ദ്ര ഫുഡ് കോർപ്പറേഷൻ. പിആർഎസ് വായ്‌പ കൃത്യമായി അടയ്ക്കുന്നുണ്ട്. കർഷകരെ സഹായിക്കാനാണ് പിആർഎസ് ലോൺ. സമരം നടത്തേണ്ടത് കേന്ദ്രസർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും മുന്നിലാണെന്നും ഇ പി ജയരാജൻ കണ്ണൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161779/e-p-jayarajan)