---
title: "#peravoor | സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161793/peravoor"
published_at: "2023-11-13T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551c3c155691_IMG-20231113-WA0032.jpg"
keywords: []
---

# #peravoor | സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

> **Lead Summary:** **പേരാവൂർ** :സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പേരാവൂർ കല്ലുമുതിരക്കുന്നിലെ പേന്താനത്ത് ജോമി ആലുവ പുഴയിൽ മുങ്ങിമരിച്ചു.സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമരണം സംഭവിച്ചത്. ജോണിയുടെയും ജിജിയുടെയും മകനാണ്. സഹോദരി : ഡോണ. സംസ്കാരം പിന്നീട്.

## Article Content

**പേരാവൂർ** :സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പേരാവൂർ കല്ലുമുതിരക്കുന്നിലെ പേന്താനത്ത് ജോമി ആലുവ പുഴയിൽ മുങ്ങിമരിച്ചു.സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമരണം സംഭവിച്ചത്. ജോണിയുടെയും ജിജിയുടെയും മകനാണ്. സഹോദരി : ഡോണ. സംസ്കാരം പിന്നീട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161793/peravoor)